കേരള എംബിബിഎസ്, ബി‍‍ഡിഎസ് പ്രവേശനം: ഓപ്ഷൻ നൽകാം 4 മണി വരെ

content-mm-mo-web-stories content-mm-mo-web-stories-career 3lb10atdq2dtfrerufpfmv69eq content-mm-mo-web-stories-career-2022 kerala-mbbs-bds-admission 1g5t1o2acl4a9ltbpd92q48fjg

എംബിബിഎസ്, ബി‍‍ഡിഎസ് പ്രവേശനം നടത്താനുള്ള ഓപ്ഷനുകൾ ഇന്ന് വൈകിട്ടു 4 മണി വരെ നൽകാം.

Image Credit: Andrei_R/Shutterstock

ഓരോ കോഴ്സും നടത്തുന്ന കോളജുകളുടെ പൂർണ ലിസ്റ്റ്, ഫീസ് സഹിതം വിജ്ഞാപനത്തിലുണ്ട്.

Image Credit: Abo_Photography/Shutterstock.

22ന് 4 മണി വരെ ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും തിരുത്തി നൽകാം

Image Credit: ktasimar/Shutterstock

ഉയർന്ന ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചു കിട്ടിയാൽപിന്നെ അതിലും താഴ്ന്ന മറ്റേതെങ്കിലും ഓപ്‌ഷനിലേക്ക്‌ ഒരിക്കലും മാറ്റം കിട്ടില്ല

Image Credit: Sarinyapinngam/Shutterstock

കാര്യങ്ങൾ നന്നായി മനസ്സിലാക്കി ശ്രദ്ധയോടെ ഓപ്ഷൻ സമർപ്പിക്കുക

Image Credit: Wavebreakmedia/Shutterstock