നിങ്ങൾ ഏതു ജനറേഷനാ?

content-mm-mo-web-stories content-mm-mo-web-stories-career which-generations-are-you 7q5suiphnt15eqki2knc7qggqi 543ksgrkmq47t3sgln7m3q7rct content-mm-mo-web-stories-career-2022

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ചവരാണ് ബേബി ബൂമേഴ്സ് എന്ന് അറിയപ്പെടുന്നത്

Image Credit: JOSEKUTTY PANACKAL/ Manorama

ബേബി ബൂമേഴ്സിൽ തന്നെ ഉൾപ്പെടുന്ന ഒരു സെക്കൻഡ് ജനറേഷനാണ് ജെൻ ജോൺസ്

Image Credit: Michael M. Santiago/Pool via REUTERS

ഫെയ്സ്ബുക്കിൽ‌ ഏറ്റവും ആക്ടീവായിട്ടുള്ളവരാണ് ജൻ എക്സ്.

Image Credit: J Suresh

ജൻ എക്സിലെ തന്നെ അവസാന ഭാഗമാണ് സെനിയൽസ്

Image Credit: SCOTT BARBOUR

ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ളത് മിലേനിയൽസിലാണ്.

Image Credit: Kirill KUDRYAVTSEV / AFP

ജെൻ Z, എകെഎ ഐജെൻ എന്നൊക്കെ വിളിക്കുന്ന ന്യൂജെൻ പിള്ളേരാണ് ജനറേഷൻ സി.

Image Credit: FRANCK FIFE / AFP

2010നു ശേഷം ജനിച്ചവർ. ഇപ്പോൾ ഭൂമിയിലെ ഏറ്റവും യങ്ങർ ജനറേഷനാണ് ജനറേഷൻ ആൽഫ