നന്നായി പഠിക്കും, പക്ഷേ പരീക്ഷയ്ക്കു മാർക്കില്ല

content-mm-mo-web-stories content-mm-mo-web-stories-career 5cchhrf76gu17u8p5o6n8a25kf how-to-identify-and-cure-studying-disorders-in-students-explained 74dphq4jn3uhneusaur5on071i content-mm-mo-web-stories-career-2023

പഠനവൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റവും ചെറിയ പ്രായത്തിൽ തിരിച്ചറിഞ്ഞു ചികിൽസിക്കുന്നതാണ് ഉചിതമെന്ന് ഡോ. ചിക്കു മാത്യു.

Image Credit: Dr. Chikku Mathew

അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള ബുദ്ധിമുട്ട്, വായിച്ച കാര്യങ്ങളുെട അർഥം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ ഡിസ്‌ലെക്സിയയുടെ ലക്ഷണങ്ങളാണ്.

Image Credit: SDI Productions/iStock

കണക്ക് ചെയ്യുമ്പോൾ കൂട്ടുക, കുറയ്ക്കുക, ഗുണിക്കുക, ഹരിക്കുക ഇവ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഇവയുടെ ചിഹ്നങ്ങൾ തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഡിസ്കാൽക്കുലിയ.

Image Credit: chameleonseye/iStock

എല്ലാ ഇന്ദ്രിയങ്ങളെയും പഠനപ്രകിയകളുടെ ഭാഗമാക്കിയാൽ പഠിച്ച കാര്യം മറക്കുന്ന പ്രവണത കുറയും.

Image Credit: izkes/iStock

കുട്ടികളെ ഒറ്റയ്ക്കിരുന്നു പഠിക്കാൻ പ്രേരിപ്പിക്കാതെ കുറച്ചു നേരമെങ്കിലും അവരുടെ ഒപ്പമിരിക്കാൻ സമയം കണ്ടെത്താം.

Image Credit: Deepak Sethi/iStock

മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാലും നിരുത്സാഹപ്പെടുത്തരുത്. തെറ്റിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്, നന്നായി പഠിച്ചാൽ നല്ല മാർക്ക് കിട്ടുമെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കാം.

Image Credit: triloks/iStock