സൈനു മിടുക്കിക്കുട്ടിയാണ്. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് ഉത്സാഹത്തോടെ മറുപടി പറയുന്ന, കൂട്ടുകാരെ കണക്കു ചെയ്യാൻ സഹായിക്കുന്ന ചുണക്കുട്ടി. പക്ഷേ പരീക്ഷാ പേപ്പർ വരുമ്പോൾ അധ്യാപകരുടെയും സൈനുവിന്റെയും അച്ഛനമ്മമാരുടെയും മുഖം വാടും. കാരണം കഷ്ടിച്ചു ജയിച്ചു എന്നു പറയാൻ മാത്രമുള്ള മാർക്കായിരിക്കും
HIGHLIGHTS
- കുട്ടികളുടെ പഠനവൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം?
- സ്കൂൾ പരീക്ഷകൾ അടുക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- കോട്ടയം കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റായ ഡോ. ചിക്കു മാത്യൂ സംസാരിക്കുന്നു.