മധ്യവയസ്സിൽ കരിയർ മാറാം 7 കാര്യങ്ങൾ ശ്രദ്ധിച്ച്

content-mm-mo-web-stories 2k4pqb44ffi3soncv2ckkoh3g6 content-mm-mo-web-stories-career content-mm-mo-web-stories-career-2023 4oquecjaacpvl0f9rd2ii5ajfg midlife-career-change-how-to-make-a-smooth-transition

നിലവിലെ ജോലിയിലെ മാനസിക സമ്മർദം അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും പുതിയൊരു ജോലി എന്ന സാധ്യത നല്ലതാണ്.

Image Credit: nensuria/iStock

മധ്യവയസ്സിൽ കരിയർ തന്നെ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒട്ടേറെപ്പേരുണ്ട്.

Image Credit: VMJones/iStock

പുതിയൊരു ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിലവിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെ തുടരണോ അതോ വ്യത്യസ്തമായ ജോലി വേണോ എന്ന് തീരുമാനിക്കണം.

Image Credit: G-Stock Studio/Shutterstock

മധ്യവയസ്സിൽ പലരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. തൊഴിലാളിയായി തുടരണോ അതോ സംരംഭകനായി മാറണോ എന്നത്.

Image Credit: Matrix images/Shutterstock

ജോലി ചെയ്യുന്ന സ്ഥാപനത്തിൽതന്നെ മാനേജർ ലെവലിലേക്കാണു മാറ്റം ലക്ഷ്യമാക്കുന്നതെങ്കിൽ അതിനുവേണ്ടി കഴിവുകൾ ആർജിക്കുക

Image Credit: Ground Picture/Shutterstock
മധ്യവയസ്സിൽ കരിയർ മാറാം

www.manoramaonline.com/web-stories/career.html
Read Article