ചിലങ്ക മാറ്റി സ്റ്റെതെസ്കോപ്പുമായി നിത്യ

young-urologist-award-dr-nitya-abraham bs4pc9n9m5e5j8ua4hd1jdkrb content-mm-mo-web-stories content-mm-mo-web-stories-career 5ndtik7mjd0l5qqooqcqavp7gt content-mm-mo-web-stories-career-2023

യുഎസിലെ മികച്ച യുവ യൂറോളജിസ്റ്റായി പത്തനംതിട്ടക്കാരി

Image Credit: Dr Nitya Abraham

നവീന സാങ്കേതിക വിദ്യകൾ ഏറെ ഉപയോഗിക്കപ്പെടുന്നതിനാലും ഒരുപാട് ചികിത്സാരീതികളുള്ളതിനാലുമാണ് യൂറോളജി തന്റെ പ്രവർത്തന മേഖലയാക്കാൻ തീരുമാനിച്ചത്.

Image Credit: Dr Nitya Abraham

സ്ത്രീകളുടെ പെൽവിക് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയിലാണ് നിത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Image Credit: young-urologist-award

ക്രിയേറ്റിവിറ്റി, സംരംഭകത്വം, സ്വാതന്ത്ര്യം, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങൾ അമേരിക്കൻ സംസ്കാരത്തിൽ നിന്നും താൻ ആർജിച്ചെന്ന് നിത്യ പറയുന്നു

Image Credit: Dr Nitya Abraham

ദാരിദ്ര്യം യൂറോളജിക്കൽ രോഗങ്ങളുടെ ആഘാതം കൂട്ടുന്ന ഒരു ഘടകമാണെന്ന് നിത്യ പറയുന്നു

Image Credit: Dr Nitya Abraham