അമേരിക്കയിലും വ്യാജ സർവകലാശാലയോ എന്നോർത്തു ഞെട്ടേണ്ട
അക്രഡിറ്റേഷൻ വിവരങ്ങൾ കൃത്യമായി നോക്കിയ ശേഷമേ സർവകലാശാല തിരഞ്ഞെടുക്കാവൂ
അവിശ്വസനീയമാംവിധം കുറഞ്ഞ ഫീസ്, പ്രത്യേക പ്രോഗ്രാമുകളെന്ന നാട്യത്തിൽ അക്രഡിറ്റേഷനില്ലാത്ത കോഴ്സുകൾ തുടങ്ങിയവ സംശയിക്കപ്പെടേണ്ട കാര്യങ്ങളാണ്
വിദേശ സർവകലാശാലകളുടെ വിശ്വാസ്യതയും കോഴ്സുകളുടെ നിലവാരവും ഉറപ്പാക്കാൻ യുജിസിയുടെ സഹായ സംവിധാനമുണ്ട്