നീറ്റ് യുജി റാങ്ക് നിർണയത്തിന് പുതിയ ചട്ടം

2qfhta24ppn90flt1s14arcf7b 35desb416s327gjv8mbvklcsd content-mm-mo-web-stories content-mm-mo-web-stories-career fresh-guidelines-on-neet-ug-scores content-mm-mo-web-stories-career-2023

ചട്ടംലംഘിക്കുന്ന കോളജുകൾക്ക് കുറഞ്ഞ പിഴ ഒരു കോടി.

Image Credit: Shutterstock / Tanmoythebong

ഒന്നാം വർഷ പരീക്ഷ പാസാകാൻ പരമാവധി 4 അവസരം മാത്രം

Image Credit: Shutterstock / Sumit Saraswat

പരീക്ഷാ നടത്തിപ്പ്, കൗൺസലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ നേതൃത്വത്തിലായിരിക്കും

3 വിഷയങ്ങളിലും തുല്യ മാർക്കാണെങ്കിൽ സോഫ്റ്റ്‍വെയർ ഉപയോഗിച്ചു റാങ്ക് നിശ്ചയിക്കും

Image Credit: Shutterstock / SomYuZu

നീറ്റ്–യുജി നടത്തിപ്പിന് ഒന്നോ അതിലധികമോ ഏജൻസികളെ എൻഎംസിക്കു നിയോഗിക്കാം

Image Credit: Shutterstock / Sumit Saraswat

ഫലം വരാനിരിക്കുന്ന നീറ്റ്–യുജി പരീക്ഷയ്ക്കു പുതിയ വ്യവസ്ഥകൾ ബാധകമല്ല

Image Credit: Shutterstock / Sumit Saraswat