കല പഠിക്കാം, കരിയറാക്കാം

content-mm-mo-web-stories content-mm-mo-web-stories-career arts-stream-jobs o3uvf41g89mdjr49fi7kaetd4 content-mm-mo-web-stories-career-2023 6cb6mo8nv3lqausb33ffvfd86c

അഞ്ചരലക്ഷം കോടി രൂപയുടെ ഇടപാടുകളുമായി ലോകകലാവിപണി.

Image Credit: IStock Images / REDPIXEL

പ്രതിഭയും ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ മികച്ച കരിയറിന് അവസരമൊരുക്കുന്നുണ്ട്

Image Credit: IStock Images / Stock-Asso

മൾട്ടിമീഡിയ, വിദ്യാഭ്യാസം, ഗെയിമിങ്, പരസ്യകല, വെബ്ഡിസൈൻ എന്നീ മേഖലകളിലെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു

Image Credit: Shutterstock / Everything possible

സർക്കാരിനു കീഴിൽ പത്തനംതിട്ട ആറന്മുളയിലുള്ള വാസ്തുവിദ്യാഗുരുകുലത്തിൽ സർട്ടിഫിക്കറ്റ് ഇൻ മ്യൂറൽ പെയിന്റിങ് പ്രോഗ്രാമുണ്ട്

Image Credit: Shutterstock / Ph.bySian

ഉൽപന്നങ്ങളുടെ രൂപകൽപന പോലെയുള്ള ക്രിയാത്മക ജോലികൾക്ക് അവസരം തുറക്കുന്നു

Image Credit: Shutterstock / SeventyFour

ഹോബി എന്നതിനപ്പുറം നൃത്തവും സംഗീതവും അഭിനയവും കരിയറായി വളർത്താൻ നിരവധി സ്ഥാപനങ്ങൾ ഉണ്ട്

Image Credit: Shutterstock / Nicoleta Ionescu