യാത്ര ലക്ഷ്യം കാണുന്നില്ലേ? ഇവ ശ്രദ്ധിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 1t4p7fj1804h6j6000eou226d smart-work-to-success 7m4mbi3ec9f9lkbe2d1cpnfvus content-mm-mo-web-stories-career-2023

കഠിനാധ്വാനം മാത്രം പോര, വേണ്ടത് കൃത്യമായ വിലയിരുത്തലും പുനഃക്രമീകരണവും.

Image Credit: Shutterstock / Nelzajamal

ഉത്തമവേഗം കണ്ടെത്തുക എന്നതാണ് യാത്ര സംതൃപ്തവും സന്തോഷകരവുമാക്കാനുള്ള മാർഗം

Image Credit: Shutterstock / Marcos Mesa Sam Wordley

ജീവിതം മന്ദഗതിയിലാണെങ്കിൽ സഞ്ചരിക്കുന്ന ലക്ഷ്യത്തിനും സ്വന്തം ശേഷിക്കുമനുസരിച്ച് വേഗം കൂട്ടണം

Image Credit: Shutterstock / Seasoning_17

അമിതവേഗം അപകടകരവും മന്ദഗതി അരോചകവുമാണ്

Image Credit: Shutterstock / Pozdeyev Vitaly

അരമണിക്കൂർ മുൻപേ എത്തുന്നത് എവിടെങ്കിലും ആയാൽ പോരാ, എത്തേണ്ടിടത്തുതന്നെ എത്തണം.

Image Credit: Shutterstock / StunningArt

ഒന്നും നേടാനില്ലാത്ത യാത്രകളാണ് ജീവിതം അർഥരഹിതമാക്കുന്നത്

Image Credit: Shutterstock / Rawpixel.com