കാർഷിക സർവകലാശാലകളില്‍ പിജി, പിഎച്ച്ഡി

content-mm-mo-web-stories content-mm-mo-web-stories-career pg-phd-in-agricultural-universities 5k05mges9t2gah0jefm4g277d6 content-mm-mo-web-stories-career-2023 26i61utq2vi8rpops3bbqt7v1

പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷകൾക്കു 16നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.

Image Credit: Shutterstock / Rawpixel.com

കാർഷിക സർവകലാശാലകളിലെ പിജി പ്രോഗ്രാമുകളിലെ 30% സിലക്‌ഷൻ ICAR AIEEA (PG) എന്ന പരീക്ഷ വഴിയാണ്

Image Credit: IStock / francescoridolfi.com

ഐസിഎആറിനു (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്) വേണ്ടി എൻടിഎയാണ് കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തുന്നത്

Image Credit: Shutterstock / GaudiLab

പിഎച്ച്ഡി പ്രവേശനത്തിനും ജൂനിയർ / സീനിയർ ഫെലോഷിപ്പുകൾ നൽകുന്നതിനുമുള്ള അഖിലേന്ത്യാ മത്സരപ്പരീക്ഷയുടെ പേര് ICAR AICE-JRF/SRF (Ph.D)

Image Credit: Shutterstock / F8 studio

എൺപതോളം വിഷയങ്ങളിലാണ് പരീക്ഷ

Image Credit: Shutterstock / Have a nice day Photo

കേരളത്തിലെ 8 ഉൾപ്പെടെ തൊണ്ണൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്

Image Credit: IStock / Chaiwatphotos