ആധുനിക ഇന്ത്യയിൽ വ്യക്തിമുദ്ര പതിപ്പിച്ച 5 സ്ത്രീ രത്നങ്ങൾ

5kj4g39ggs2pl7fne4l5kaj144 content-mm-mo-web-stories content-mm-mo-web-stories-career 1l19ogitrfpg5jfe4r6vuj86qk profile-of-tessy-thomas-medha-patkar-sania-mirza-daya-bai-and-irom-chanu-sharmila content-mm-mo-web-stories-career-2023

‘ഇന്ത്യയുടെ മിസൈൽ വനിത’ എന്നറിയപ്പെടുന്ന ഈ ശാസ്ത്രജ്ഞ രാജ്യത്ത് മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആദ്യ വനിതയാണ്

Image Credit: VISHNU SANAL/MANORAMA

ഗോത്രവിഭാഗക്കാർ, ദലിതർ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയവരുടെ വിഷയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയും മുൻ രാഷ്ട്രീയ പ്രവർത്തകയുമാണ് മേധാ പട്കർ.

Image Credit: J Suresh

ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനൽ ടെന്നിസ് താരമാണ് സാനിയ മിർസ.

Image Credit: RS Gopan/MANORAMA

അൻപത് വർഷത്തിലേറെയായി മധ്യപ്രദേശിലെ ഗോത്രവിഭാഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ദയാ ബായി കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയാണ്.

Image Credit: Rahul R Pattom / Manorma

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ നിന്നുള്ള ഒരു ഇന്ത്യൻ പൗരാവകാശ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയും കവിയുമാണ് "മണിപ്പുരിന്റെ ഉരുക്കുവനിത" എന്നറിയപ്പെടുന്ന ഇറോം ചാനു ശർമിള.

Image Credit: PTI

കരിയറിലുടനീളം, മിർസ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന, കൂടുതൽ പ്രതിഫലം വാങ്ങുന്ന, സ്വാധീനമുള്ള കായികതാരങ്ങളിൽ ഒരാളായി.

Image Credit: Sujit Jaiswal / AFP

2018-ൽ അവർ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായി നിയമിതയായി.

Image Credit: Sajith Babu/MANORAMA
ടെസ്സി മുതൽ ചാനു വരെ

Web Stories

www.manoramaonline.com/web-stories/career.html
Read Article