കരിയർ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടോ?

content-mm-mo-web-stories content-mm-mo-web-stories-career 2tcu5ql6m9na9gaqnfs2ko9kp 2lo95tf5g5u6kt6qf5oin7ajfh the-genogram-as-a-tool-in-career-counselling content-mm-mo-web-stories-career-2023

കരിയർ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്നവരോട് കൗൺസലർമാരും കുടുംബാംഗങ്ങളുടെ കരിയർ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അന്വേഷിക്കാറുണ്ട്.

Image Credit: NIKS ADS/ Shutterstock

ഇത്തരമൊരു അന്വേഷണം ഏതു കരിയർ വേണമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായിക്കും.

Image Credit: SIphotography/iStock

കരിയർ തിരഞ്ഞെടുക്കാൻ വ്യക്തികളെ സഹായിക്കുന്നവരാണ് കൗൺസലർമാർ.

Image Credit: fizkes/iStock

വ്യക്തിയുടെ കുടുംബ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരിയർ തീരുമാനിക്കാനുള്ള ശ്രമമാണ് ജെനോഗ്രാമിന്റെ അടിസ്ഥാനം.

Image Credit: ground pictures/Shutterstock

കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം ഇതിൽ പ്രധാനമാണ്.

Image Credit: kali9/iStock

ഇത്തരം അന്വേഷണത്തിലൂടെ ഉചിതമായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനെ കരിയർ ജെനോഗ്രാം എന്നാണ് പറയുന്നത്.

Image Credit: Krakenimages/ iStock

ഓരോരുത്തരും എവിടെയൊക്കെ, ഏതൊക്കെ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു എന്നതിനും തുല്യ പ്രാധാന്യമുണ്ട്.

Image Credit: michaeljung/Shutterstock
ഏതു ജോലിയിൽ ശോഭിക്കും?

Web Stories

www.manoramaonline.com/web-stories/career.html
Read Article