ജിഡിയിൽ സ്റ്റാറാകാം

content-mm-mo-web-stories content-mm-mo-web-stories-career dr-ajith-sankar-shares-group-discussion-tips 6b1qhucdsd2d5ffq9tkgi8eodl 7b9is785dbi50m8fqujgkrc8dn content-mm-mo-web-stories-career-2023

ഒരു നിയമന പ്രക്രിയയിലെ ഏറ്റവും പ്രധാന റൗണ്ടുകളിൽ ഒന്നാണ് ജിഡി അഥവാ ഗ്രൂപ്പ് ഡിസ്കഷൻ

Image Credit: Fizkes / Shutterstock.com

നിമയനം നടത്തുന്ന കമ്പനി ക്യാംപസുകളിലെത്തി ഗ്രൂപ് ഡിസ്കഷൻ നടത്താറുണ്ട്.

Image Credit: Orange Line Media / Shutterstock.com

എട്ടു മുതൽ 12 വരെ ഉദ്യോഗാർഥികൾക്കാണ് ഒരേ സമയം ഒരു ഡിസ്കഷനിൽ പങ്കെടുക്കുവാൻ അവസരം നൽകുന്നത്.

Image Credit: Rawpixel.com/Shutterstock

ജിഡിയിക്കായി ഇരിക്കുമ്പോൾ ശരീരഭാഷ (ബോഡി ലാംഗ്വേജ്) നന്നായി ശ്രദ്ധിക്കണം.

Image Credit: Fizkes / Shutterstock.com

റിക്രൂട്ടർ സ്റ്റാർട്ട് എന്നു പറഞ്ഞാൽ ഉദ്യോഗാർഥികളിൽ ആർക്കു വേണമെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങാം.

Image Credit: Fizkes / Shutterstock.com

ഗ്രൂപ്പ് ഡിസ്കഷനിൽ ആദ്യം സംസാരിച്ചു തുടങ്ങിയാൽ ആദ്യം തന്നെ സ്കോർ ബോർഡിൽ ഇടംപിടിക്കാൻ സാധിക്കും.

Image Credit: Rawpixel.com/Shutterstock

ഗ്രൂപ്പ് ഡിസ്കഷനിൽ ഒരുപാട് സംസാരിക്കുന്ന ആളുകൾ ഉണ്ടാവും.

Image Credit: Fizkes / Shutterstock.com
ജിഡിയിൽ സ്റ്റാറാകാം

Web Stories

www.manoramaonline.com/web-stories/career.html
Read Article