ആപ്റ്റിറ്റ്യൂഡ് മാറാൻ സാധ്യതയുണ്ടോ

5ceui3ciem01lfa0bhqec1353g iscover-the-importance-of-aptitude-test content-mm-mo-web-stories content-mm-mo-web-stories-career 7fnm7vfqq9n2pggvdueve0ge2l content-mm-mo-web-stories-career-2023

വ്യക്തികൾ വ്യത്യസ്തരായിരിക്കുന്നതു പോലെ തന്നെ ആപ്റ്റിറ്റ്യൂഡിലും വ്യത്യാസമുണ്ടാകും

Image Credit: StockImageFactory.com/Shutterstock

ഒരു വ്യക്തിയുടെ ആപ്റ്റിറ്റ്യൂഡിനോടൊപ്പം തന്നെ പ്രധാനമാണ് അയാളുടെ താൽപര്യവും.

Image Credit: StockImageFactory.com

ഒൻപതാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠിക്കുന്ന സമയമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താൻ ഏറ്റവും അനുയോജ്യമായ പ്രായം.

Image Credit: StockImageFactory.com/Shutterstock

കുട്ടികൾ മുതിരുന്നതിനനുസരിച്ച് അവരുടെ അഭിരുചിയും മാറാനിടയില്ലേയെന്ന് സംശയിക്കുന്നവരുണ്ട്.

Image Credit: Prostock-studio/Shutterstock

താൽപര്യങ്ങളും നൈപുണ്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ഉചിതമായ മേഖല തിരഞ്ഞെടുക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.

Image Credit: StockImageFactory.com/Shutterstock

ജന്മനാലുള്ള അഭിരുചിയോടൊപ്പം തന്നെ അക്വേഡ് ആപ്റ്റിറ്റ്യൂഡും (accrued aptitude) ഒരു കുട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

Image Credit: studio/Shutterstock

ആപ്റ്റിറ്റ്യൂഡിനെക്കുറിച്ചുള്ള തിരിച്ചറിവ് സംശയങ്ങളുടെ മുനയൊടിക്കും.

Image Credit: studio/Shutterstock
ആപ്റ്റിറ്റ്യൂഡ് മാറാൻ സാധ്യതയുണ്ടോ

Web Stories

www.manoramaonline.com/web-stories/career.html
Read Article