നൽസറിൽ പഠിക്കാം വിദൂര കോഴ്സുകൾ

be2d1la8mp11o8c9roiir44si content-mm-mo-web-stories content-mm-mo-web-stories-career 6v4b7eq8tsibq8cvtvf8gp5udg content-mm-mo-web-stories-career-2023 nalsar-law-university-offers-online-admissions-for-exclusive-distance-learning-programs

മികച്ച നിയമസർവകലാശാലയായ ‘നൽസർ’ വിദൂര / ഓൺലൈൻ ശൈലിയിലുള്ള ഏതാനും കോഴ്സുകളിൽ പ്രവേശനത്തിന് 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും

Image Credit: AshTproductions/Shutterstock

ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

Image Credit: Photo Credit : Billion Photos/ Shutterstock

മിനിമം യോഗ്യതയുണ്ടെങ്കിൽ, ജോലിയിലിരിക്കുന്നവരെയും പരിഗണിക്കും.

Image Credit: Artisteer / Shutterstock.com

ചില കോഴ്സുകൾക്ക് ബിരുദത്തോടൊപ്പം മറ്റു യോഗ്യതകളും സ്വീകരിക്കും.

Image Credit: Billion Photos/ Shutterstock

ഏവിയേഷൻ ലോ എംഎക്കു ചേരാൻ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും അംഗീകരിച്ചിട്ടുണ്ട്.

Image Credit: Photo Credit : raybon009/istock

ചില വിഷയങ്ങളിൽ, രണ്ടാം വർഷ എംഎ ലാറ്ററൽ എൻട്രിയുണ്ട്.

Image Credit: rawf8/Shutterstock

2 വർഷ കോഴ്സ് പൂർത്തിയാക്കാൻ 4 വർഷം വരെ അനുവദിക്കും

Image Credit: Billion Photos/ Shutterstock
നൽസറിൽ പഠിക്കാം

Web Stories

www.manoramaonline.com/web-stories/career.html
Read Article