അഭിമുഖത്തെ നേരിടാം, തള്ളി മറിക്കാതെ

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 75nlskcup5ttacs9pr864pod8n

സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും.

Image Credit: Istockphoto / Insta photos

സ്വന്തം കഴിവുകൾ ഏതൊക്കെ മേഖലയിലാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷമേ ഉത്തരം നൽകാവൂ

Image Credit: Istockphoto / Deepak Sethi

നിങ്ങളുടെ കഴിവുകൾ ഇപ്പോൾ പങ്കെടുക്കുന്ന അഭിമുഖം മുന്നോട്ടു വയ്ക്കുന്ന പദവിക്ക് ഇണങ്ങുന്നതാണോ എന്ന് മനസ്സിലാക്കിയ ശേഷം ഉത്തരം നൽകാം

Image Credit: Istockphoto / Deepak Sethi

നിങ്ങളുടെ കഴിവ് മുൻപ് ഏതെങ്കിലും സന്ദർഭത്തിൽ പ്രായോഗികമായി ഉപയോഗിച്ചതിന്റെ ഉദാഹരണം സഹിതം വ്യക്തമാക്കാം

Image Credit: Istockphoto / Fizkes

ദൗർബല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം പറയാൻ ശ്രമിക്കണം

Image Credit: Istockphoto / Dragana991

അഭിമുഖം നടത്തുന്നവർ ശ്രദ്ധിക്കുന്നത് നിങ്ങൾ എല്ലാം തികഞ്ഞ ആളാണോയെന്നല്ല. മറിച്ച് നിങ്ങൾക്ക് സ്വാഭാവികമായി എന്തൊക്കെ കഴിവുകളുണ്ട്, എത്രത്തോളം സത്യസന്ധത കാട്ടുന്നു എന്നൊക്കെയാണ്

Image Credit: Istockphoto / Rossella De Berti
Web Stories

അഭിമുഖത്തെ നേരിടാം, തള്ളി മറിക്കാതെ

manoramaonline.com/web-stories/career.html
Read Article