യുജിസി–നെറ്റ് ഡിസംബർ 6 മുതൽ

content-mm-mo-web-stories content-mm-mo-web-stories-career ugc-net-2023-how-to-secure-your-research-future content-mm-mo-web-stories-career-2023 57via532i87acerj5f9hnejc0f vsavhb8309gbbremcomnraeho

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളിലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയാണ് യുജിസി–നെറ്റ്

Image Credit: Deepak Sethi/iStock

ഓൺലൈൻ അപേക്ഷ ഈമാസം 28നു വൈകിട്ട് 5 വരെ.

Image Credit: Deepak Sethi/iStock

ജെആർഎഫിന് പ്രായം 2023 ഡിസംബർ ഒന്നിനു 30 കവിയരുത്.

Image Credit: :Prostock-Studio.istock

അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല.

Image Credit: Deepak Sethi/iStock

അസിസ്റ്റന്റ് പ്രഫസർ യോഗ്യത മാത്രം നേടുന്നവരെ ജെആർഎഫിനു പരിഗണിക്കില്ല.

Image Credit: Deepak Sethi/iStock

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏ‍ജൻസി.

Image Credit: Deepak Sethi/istock

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.

Image Credit: Deepak Sethi/iStock
യുജിസി–നെറ്റ് ഡിസംബർ 6 മുതൽ

Webstories

www.manoramaonline.com/web-stories/career.html
Read Article