നീറ്റ് പരീക്ഷ: പുതുക്കിയ മാനദണ്ഡം

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 5r7ecn5qh13bn8dg0nj4s31snv

ബയോളജി അധിക വിഷയമായി പഠിച്ചാലും ഇനി മുതൽ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്–യുജി) എഴുതാം

Image Credit: triloks/istock

മേയിൽ നടക്കുന്ന നീറ്റ്–യുജി പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരും.

Image Credit: Ashish Kumar/iStock

1997ലെ വ്യവസ്ഥകൾ അനുസരിച്ചു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ 2 വർഷം റഗുലറായി 12–ാം ക്ലാസ് പൂർത്തിയാക്കിയവർക്കു മാത്രമായിരുന്നു നീറ്റ് യുജി എഴുതാൻ അർഹത.

Image Credit: Antonio_Diaz/iStock

12–ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്നോളജി അധികമായി പഠിച്ചവർക്കും ഇനി മുതൽ നീറ്റ് പരീക്ഷ എഴുതാനാകും.

Image Credit: HemantPhotographer/iStock

ഈ വിഷയത്തിൽ വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ എൻഎംസി പിൻവലിക്കും.

Image Credit: Deepak Sethi/iStock

അടുത്ത വർഷം നടക്കുന്ന നീറ്റ്–യുജി പരീക്ഷയുടെ സിലബസ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു.

Image Credit: HemantPhotographer/iStock

ഒക്ടോബറിൽ എൻഎംസി പുറത്തുവിട്ട സിലബസ് തന്നെയാണ് എൻടിഎയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Image Credit: Rapeepat Pornsipak/iStock
നീറ്റ് പരീക്ഷ: പുതുക്കിയ മാനദണ്ഡം

വെബ്സ്റ്റോറീസ്

www.manoramaonline.com/web-stories/career.html
Read Article