യുജിസി നെറ്റ് സിലബസ് പരിഷ്കരിക്കുന്നു

6f87i6nmgm2g1c2j55tsc9m434-list 292u2nmjl6fuln2vhvtattaqui 257th11beosefbdua4scdsdl1v-list

6 വർഷത്തിനു ശേഷമാണു സിലബസ് പുതുക്കുന്നത്

Image Credit: Deepak Sethi/iStock

പുതുക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള പരീക്ഷ വരുന്ന ജൂൺ സെഷനിൽ നടക്കുമെന്നാണു വിവരം.

Image Credit: Deepak Sethi/istock

കോളജുകളിലെ അസി. പ്രഫസർ നിയമത്തിനു പുറമേ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) അനുവദിക്കുന്നതും നെറ്റിന്റെ അടിസ്ഥാനത്തിലാണ്.

Image Credit: AJP/Shutterstock

വിദ്യാർഥികളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും അന്തിമ സിലബസ് പ്രസിദ്ധീകരിക്കുക.

Image Credit: Deepak Sethi/iStock

ഈ മാസം 3നു ചേർന്ന യുജിസി കൗൺസിൽ യോഗത്തിൽ സിലബസ് പരിഷ്കരിക്കാനുള്ള തീരുമാനം അംഗീകരിച്ചു.

Image Credit: AJP/Shutterstock

2020 ൽ പ്രാബല്യത്തിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റങ്ങൾ വരുത്തുന്നത്.

Image Credit: Deepak Sethi/iStock

83 വിഷയങ്ങളിലെ പരീക്ഷാ സിലബസും മാറും.

Image Credit: Deepak Sethi/istock
യുജിസി നെറ്റ് സിലബസ് പരിഷ്കരിക്കുന്നു

വെബ്സ്റ്റോറീസ്

https://www.manoramaonline.com/web-stories/career
Read Article