ജോലിക്കൊപ്പം പഠിക്കാം എൻജിനീയറിങ് പിജി

content-mm-mo-web-stories content-mm-mo-web-stories-career content-mm-mo-web-stories-career-2023 18r1ck45orvqgsrec5djlslmti 7i5cnt08u80i17ur5c4e3oh72v aicte-approves-pg-engineering-courses-for-working-professionals

ജോലിക്കൊപ്പം ഇനി എൻജിനീയറിങ് പിജി കോഴ്സ് പഠിക്കാം

Image Credit: ABHISHEK KUMAR SAH/iStock

കേരളത്തിലെ 6 സ്ഥാപനങ്ങളുണ്ട്.

Image Credit: WinnieVinzence/iStock

ഓരോ വിഭാഗത്തിലും 15 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.

Image Credit: AshTproductions/shutterstock

ഡിപ്ലോമ, ബിടെക് കോഴ്സുകൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണ് തീരുമാനം.

Image Credit: WinnieVinzence/iStock

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) 54 എൻജിനീയറിങ് കോളജുകളിൽ വർക്കിങ് പ്രഫഷനുകൾക്കുള്ള പിജി കോഴ്സ് അനുവദിച്ചു.

Image Credit: Intellistudies/shutterstock

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങലിൽ സ്ട്രക്ചറൽ എൻജിനീയറിങ് പഠിക്കാം.

Image Credit: AshTproductions/shutterstock

ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചിയിൽ ഡേറ്റ സയൻസ് പഠിക്കാം.

Image Credit: AshTproductions/shutterstock
ജോലിക്കൊപ്പം പഠിക്കാം എൻജിനീയറിങ് പിജി

Webstories

www.manoramaonline.com/web-stories/career.html
Read Article