ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ് പരിഹരിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 2efpellui6ej1b94n1tunsb1m1 37d4okulkoq1alerpopv6qbj06 content-mm-mo-web-stories-career-2024 closing-the-gap-innovative-strategies-to-align-education-with-industry-demands

സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഉദ്യോഗാർഥികളുടെ അറിവും കഴിവും മനോഭാവവും വ്യാവസായിക മേഖലയുടെ ആവശ്യമനുസരിച്ച് ഉയരുന്നില്ല

Image Credit: sarawut khawngoen/iStock

സാധാരണയായി സ്കൂളുകളിലും കോളജുകളിലും കുട്ടികളുടെ അഭിരുചി കണ്ടെത്താനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താറുണ്ട്.

Image Credit: Elena_Dig/Shutterstock

പാഠ്യപദ്ധതി തയാറാക്കാനുള്ള അംഗങ്ങളുടെ പാനലിൽ വ്യാവസായിക മേഖലയിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തുക.

Image Credit: Elena_Dig/Shutterstock

സാധാരണ അക്കാദമിക് പശ്ചാത്തലത്തിൽ അധ്യാപകർ തിയറി പഠിപ്പിക്കുന്നതിനാണ് ഏറെ പ്രാധാന്യം കൊടുക്കുന്നത്.

Image Credit: Deepak Sethi/iStock

പഠിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ എന്തൊക്കെ നൈപുണ്യമാണ് കൈവരിക്കേണ്ടതെന്ന് പഠിപ്പിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കണം.

Image Credit: Deepak Sethi/istock

പുതിയ വിദ്യാഭ്യാസമനുസരിച്ച് 6–ാം ക്ലാസ് മുതൽ ഇന്റേൺഷിപ് നടപ്പിലാക്കാൻ പദ്ധതിയുണ്ട്.

Image Credit: Canan turan/iStock

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്നവരിൽ തൊഴിലാളികൾ മാത്രമല്ല സംരംഭകരും ഉണ്ടാവണം.

Image Credit: peshkov/iStock

ഒരു ജോലിയിൽ പ്രവേശിക്കാനും തുടരാനും നിലനിർത്താനും സഹായിക്കുന്നതിൽ ഒരാളുടെ സ്വഭാവ സവിശേഷതകൾക്കും നിർണായക പങ്കുണ്ട്.

Image Credit: ESB Professional/Shutterstock
മികച്ച ജോലി നേടാം

Web Stories

www.manoramaonline.com/web-stories/career.html
Read Article