ഓഫിസ് സൗഹൃദം എങ്ങനെ വേണം?

content-mm-mo-web-stories content-mm-mo-web-stories-career 27n6ik26kekmgqgs7hr0bhramh 14-simple-ways-to-forge-meaningful-friendships-at-work 37nf70s81sij972r062mql842f content-mm-mo-web-stories-career-2024

ജോലിയും ജീവിതവും ഉൻമേഷഭരിതമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ജോലിസ്ഥലത്തെ സൗഹൃദങ്ങൾ

Image Credit: NDAB Creativity/Shutterstock

സന്തോഷത്തോടെ ജോലി ചെയ്യാനും ഉൽപാദന ക്ഷമത കൂട്ടാനും വ്യക്തിജീവിതത്തിൽ സംഘർഷങ്ങളില്ലാതാ ക്കുന്നതിലും സൗഹൃദങ്ങൾക്കു വലിയ പങ്കുണ്ട്.

Image Credit: Ollyy/Shutterstock

തെറ്റായി വിധിക്കുമോ എന്ന പേടിയില്ലാതെ സഹായങ്ങൾ ചോദിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണു വേണ്ടത്.

Image Credit: fizkes/Shutterstock

ഓഫിസ് അന്തരീക്ഷത്തിൽ സ്നേഹവും സൗഹൃദവുമുണ്ടെങ്കിൽ സംഘർഷമില്ലാത്ത മനസ്സോടെ ജോലി ചെയ്യാൻ കഴിയും.

Image Credit: fizkes/Shutterstock

സ്വന്തം ഡിപ്പാർട്മെന്റിൽ മാത്രമായി ബന്ധങ്ങൾ ഒതുക്കേണ്ടതില്ല. ഓഫിസിലെ മറ്റു ഡിപ്പാർട്ടു മെന്റുകളിലുള്ളവരുമായി സൗഹൃദബന്ധങ്ങൾ വളർത്തിയെടുക്കണം.

Image Credit: fizkes/Shutterstock

സ്വഭാവത്തിൽ പോസിറ്റീവ് മനോഭാവം നിലനിർത്താൻ ശ്രമിക്കണം. പോസിറ്റീവ് മനോഭാവമുള്ളവർക്കൊപ്പം മറ്റുള്ളവരും ചേരാൻ തയാറാകും.

Image Credit: michaelheim/shutterstock

ഭക്ഷണം കഴിക്കാൻ പോകുമ്പോൾ സഹപ്രവർത്തകരെയും ക്ഷണിക്കണം.

Image Credit: SAM THOMAS A/shutterstock
ഓഫിസ് സൗഹൃദത്തിലും വേണം അതിർവരമ്പ്

Webstories

www.manoramaonline.com/web-stories/career.html
Read Article