ജെഇഇ മെയിൻ 2024

content-mm-mo-web-stories content-mm-mo-web-stories-career crucial-jee-main-2024-insights-registration-practice-centers-and-exam-tips 1tdehrav0js4eoq1739f2k109i content-mm-mo-web-stories-career-2024 4jg3mu2shpsqgqjrc534r02fs1

ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ എല്ലാ കാറ്റഗറികളിലെയുമടക്കം ഏറ്റവും ഉയർന്ന രണ്ടരലക്ഷം പേർക്കാണ് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിക്കുക

Image Credit: WESTOCK PRODUCTIONS/shutterstock

ജെഇഇ മെയിൻ 2024 – ഒന്നാം സെഷൻ ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ നടന്നു.

Image Credit: Donjoy_2004/iStock

സ്കോർ മെച്ചപ്പെടുത്താനും ആദ്യ സെഷനു റജിസ്റ്റർ ചെയ്യാതെ പോയവർക്ക് അപേക്ഷിക്കാനും അവസരമൊരുക്കി പരീക്ഷയുടെ രണ്ടാം സെഷൻ ഏപ്രിൽ 4 മുതൽ 15 വരെ നടത്തും.

Image Credit: Tanmoythebong/iStock

രണ്ടു സെഷനിലും പങ്കെടുക്കുന്നവരുടെ മെച്ചമായ സ്കോർ റാങ്കിങ്ങിനു പരിഗണിക്കും.

Image Credit: Prostock-Studio/istock

ജെഇഇ റാങ്കിങ്ങിന് 12ലെ ബോർഡ് പരീക്ഷയിൽ നേടിയ മാർക്ക് നോക്കില്ല.

Image Credit: alvarez/istock

നേരത്തേ അപേക്ഷിക്കാത്തവർ പുതിയ വിജ്ഞാപനത്തിലെ അനുബന്ധത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ ആദ്യ സെഷനു നിർദേശിച്ച നടപടിക്രമങ്ങളെല്ലാം പാലിച്ച് അപേക്ഷിക്കണം.

Image Credit: GaudiLab/istock

ജെഇഇ മെയിൻ നടത്തുന്ന എൻടിഎയുടെ (നാഷനൽ ടെസ്റ്റിങ് ഏജൻസി) www.nta.ac.in സൈറ്റിലും വിവരങ്ങളുണ്ട്.

Image Credit: NTA
ജെഇഇ മെയിൻ 2024: അറിയാം വിശദമായി

Web Stories

www.manoramaonline.com/web-stories/career.html
Read Article