എന്തിലും സന്തോഷം കണ്ടെത്താം

content-mm-mo-web-stories content-mm-mo-web-stories-career 5ajf40pedk8e7i0hpoisfqeqpr 39srvirv79ovrlti9iegehqtro content-mm-mo-web-stories-career-2024 find-serenity-within-how-to-keep-your-peace-amid-lifes-ups-and-downs

അവസ്ഥാന്തരങ്ങൾ മാനസികനില തീരുമാനിക്കാൻ തുടങ്ങിയാൽ ആർക്കും സ്ഥായീഭാവമുണ്ടാകില്ല

Image Credit: Ground Picture/Shutterstock

അടിസ്ഥാന ഭാവം ആനന്ദമാകണം. സാഹചര്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും.

Image Credit: Ridofranz/iStock

നഷ്ടം സൃഷ്ടിക്കുന്ന യഥാർഥ ആഘാതത്തെക്കാൾ അതു മൂലമുണ്ടാകുന്ന മാനസികാഘാതത്തിലാണ് പലരും അടിതെറ്റി വീഴുന്നത്.

Image Credit: Michael O'Keene/Shutterstock

കൈവിട്ടതെന്തും ആർജവമുണ്ടെങ്കിൽ തിരിച്ചുപിടിക്കാം.

Image Credit: El Nariz/Shutterstock

എന്തു നഷ്ടപ്പെട്ടാലും നഷ്ടപ്പെടരുതാത്തതാണ് മനോനില.

Image Credit: GaudiLab/Shutterstock

സന്തോഷിക്കാനുള്ള കാരണങ്ങൾ അവനവൻ കണ്ടെത്തണം.

Image Credit: Roman Samborskyi/Shutterstock

സന്തോഷം സ്വയംനിർമിതിയാണ്. മറ്റാർക്കും അതു പുറമേനിന്നു കുത്തിവയ്ക്കാനാകില്ല.

Image Credit: michaelheim/Shutterstock
എന്തു ചെയ്തിട്ടും സന്തോഷിക്കാൻ പറ്റുന്നില്ലേ?

Web Stories

www.manoramaonline.com/web-stories/career.html
Read Article