പ്രണയം കൺഫസ് ചെയ്യാനൊരു പേജ്

valentines-voices-teachers-and-students-of-kottayam-cms-college-redefine-love content-mm-mo-web-stories content-mm-mo-web-stories-career 79le57ppvop916g9omfpc811jf content-mm-mo-web-stories-career-2024 329sd5bukia59827vhcia7aslv

റീനു ജേക്കബ്

പുതുതലമുറയിലെ കുട്ടികൾക്ക് ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. പഴയ തലമുറയെ അപേക്ഷിച്ച് പല കാര്യങ്ങളെയും തുറന്ന മനോഭാവത്തോടെ സമീപിക്കുന്നവരാണവർ.

സുമി

2005–2006 കാലഘട്ടത്തിൽ സിഎംഎസ് കോളജിൽ ചിത്രീകരിച്ച ക്ലാസ്മേറ്റ്സ് സിനിമയിലേതു പോലെയുള്ള തീവ്രമായ പ്രണയം ഇക്കാലത്തുണ്ടോയെന്ന് സംശയമുണ്ട്.

അജീഷ്

പ്രണയം എല്ലാക്കാലത്തും ഉണ്ടെങ്കിലും നാം കാണുന്ന എല്ലാ ബന്ധങ്ങളിലും പ്രണയം ഇല്ല

സ്മിത

പ്രണയം പ്രതികാരമാകുന്ന ഈ കാലഘട്ടത്തിൽ, ഈ പ്രണയദിനം മഹത്തായ സ്നേഹത്തിന്റെ ഉദാത്തമായ ഒരു തലത്തിലേക്ക് കൊണ്ടു പോകുന്ന അനുഭൂതിയായിത്തീരട്ടെ.

പാർവതി

ടെക്നോളജി മാറിയതിനോടൊപ്പം പ്രണയത്തിന്റെ സ്റ്റൈലിലും മാറ്റം വന്നു.

സംയുക്ത

പ്രണയം എന്ന സങ്കൽപം എന്നും മനോഹരമാണ്

ശ്രേയ

ഇന്നത്തെ തലമുറ പ്രണയത്തിൽ നന്നായി ചേർച്ച നോക്കുന്നവരാണ്

ദേവരാഗ്

ടോക്സിക് പ്രണയങ്ങൾ കാണുമ്പോൾ പ്രണയം എങ്ങനെ ആകാതിരിക്കണം എന്നു പഠിച്ചിട്ടുണ്ട്.