ഒരുക്കാം സ്വന്തം പഠന സാമ്രാജ്യം

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 2oo14o1jh7hdlmvkmt00ficeur school-opening-plan-and-tips-for-students 4dqagk1jd1ii7dnugudu6aradk

അടുത്ത ആഴ്ച കൂട്ടുകാർ സ്കൂളിലേക്കു പോവുകയാണല്ലോ സ്കൂളിലേക്കു വേണ്ട ഒരുക്കങ്ങൾ നടത്താം

Image Credit: Shutterstock

വീട്ടിൽ തന്നെ നല്ല വായുസഞ്ചാരമുള്ള, വെളിച്ചം ലഭിക്കുന്ന സ്ഥലം വേണം നമ്മുടെ പഠനമൂലയ്ക്കായി തിരഞ്ഞെടുക്കാം

Image Credit: Shutterstock

ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പായി പത്തുമിനിറ്റ് അന്നന്നത്തെ കാര്യങ്ങൾ ഡയറിയിൽ കുറിയ്ക്കണം

Image Credit: Shutterstock

ഒരു മേശ, കസേര അല്ലെങ്കിൽ സ്റ്റൂൾ ഇത്രയുമാണ് പ്രധാനമായും പഠനമൂലയ്ക്ക് വേണ്ടത്

Image Credit: Shutterstock

അറിവുസമ്പാദനം എന്നിതിനൊഴികെ മൊബൈൽ ഫോണിന് നമ്മുടെ പഠനമൂലയിൽ പ്രവേശനം ഇല്ല

Image Credit: Shutterstock

മേൽപറഞ്ഞ സാധനങ്ങളൊക്കെ നമുക്ക് ടേബിളിൽ ഭംഗിയായി അടുക്കിവയ്ക്കണം.

Image Credit: Shutterstock

ഹോംവർക്കുകൾ, അസൈൻമെന്റുകൾ, പ്രോജക്ടുകൾ ഇവയെക്കുറിച്ച് ഒരു ചെറിയ ബോർഡിൽ ഒട്ടിച്ചുവയ്ക്കാം

Image Credit: Shutterstock