‘ഡാർലിങ് റേസൂ’വിന് പിറന്നാൾ ആശംസകളുമായി നിവിൻ പോളി

https-www-manoramaonline-com-web-stories 4ldomku01001dn7hn10cke1858 nivin-pauly-post-birthday-wish-to-daughter https-www-manoramaonline-com-web-stories-children-2022 2eq26lvkth7c1a8r9ql1s3slvg https-www-manoramaonline-com-web-stories-children

പിറന്നാൾ ദിനത്തിൽ മകൾ റോസ് ട്രീസയ്ക്ക് ആശംസകളുമായി നിവിൻ പോളി

മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്

‘ഹാപ്പി ബർത്ത് ഡേ ‍റേസൂ ഡാർലിങ്’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്

സിനിമാ ലോകത്തുള്ളവരും ആരാധകരും അച്ഛനും മകൾക്കും സ്നേഹമറിയിച്ചെത്തി

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല,

2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്.

മക്കളുടെ പിറന്നാളിനാണ് സാധാരണ നിവിൻ സമൂഹമാധ്യമത്തിലൂടെ അവരുടെ ചിത്രം പങ്കുവയ്ക്കാറ്