എന്താണ് വീനിങ്? എങ്ങനെയാണ് വീനിങ് സ്റ്റാർട്ട് ചെയ്യുന്നത്?

smart-parenting-weaning-and-supplementary-food content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children s5ua43e7srg6s9che3jl2ojve dr2hnhhkhu481rjhi7v01ihv9

കുഞ്ഞിന് പുതിയ ഭക്ഷണം കൊടുത്തു തുടങ്ങുന്നതാണ് വീനിങ് എന്നു പറയുന്നത്

Image Credit: Shutterstock

മുതിർന്ന ഒരാൾ കഴിക്കുന്നതുപോലെയുള്ള ഭക്ഷണങ്ങൾ കുഞ്ഞിനു കൊടുക്കാൻ പറ്റില്ല

Image Credit: Shutterstock

കുഞ്ഞിനു ഘട്ടംഘട്ടമായി വേണം പുതിയ ഭക്ഷണം പരിചയപ്പടുത്തേണ്ടത്

Image Credit: Shutterstock

എല്ലാ ഭക്ഷണവും കൂടി ഒരുമിച്ചു കൊടുക്കാതെ ഓരോന്നായി കുഞ്ഞിനു പരിചയപ്പെടുത്തണം

Image Credit: Shutterstock

ഒരു ഭക്ഷണം കൊടുത്തു തുടങ്ങിയാൽ രണ്ടാഴ്ച വരെ തുടർച്ചയായി അത് കൊടുക്കണം

Image Credit: Shutterstock

എത്ര പോഷകമൂല്യം കിട്ടുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

Image Credit: Shutterstock