മക്കളുടെ ജീവിതം മാറ്റിമറിക്കുന്ന നിങ്ങളുടെ 4 സ്വഭാവങ്ങൾ!

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 4v48iieov9pun72gmdq9i53krs pbhr8np052pakt9utdg2e8hp bad-parenting-and-its-effects-on-children

കലഹം

ഇതു കണ്ടു വളരുന്ന കുട്ടിയിലും മറ്റുള്ളവരുമായി വഴക്കിടാനുള്ള പ്രവണതയുണ്ടാകും

Image Credit: Shutterstock

ഭയം

മക്കളെ ഭയപ്പെടുത്തി വളർത്തുന്ന മാതാപിതാക്കളുണ്ട്. ഇവരുടെ പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും ഭയം നിറയും

Image Credit: Shutterstock

പരിഹാസം

മറ്റുള്ളവരുടെ മുമ്പിൽ ശബ്​ദം ഉയർത്താനോ നേരെ നിൽക്കാനോ പോലും ധൈര്യമില്ലാത്തവരായി മാറും

Image Credit: Shutterstock

അസൂയ

ചെറുപ്പം മുതലേ ഇതെല്ലാം കണ്ട് വരുന്ന മക്കളും അസായാലുക്കളാവും

Image Credit: Shutterstock

ഇത്തരം സാഹചര്യങ്ങൾ കുടുംബത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്

Image Credit: Shutterstock