Web Stories
അവർ ഒറ്റയ്ക്കല്ല എന്ന ഉറപ്പു കുട്ടിക്ക് കൊടുക്കുക എന്നതാണ് പ്രഥമമായി മാതാപിതാക്കൾ ചെയ്യേണ്ടത്
മുതിർന്നവർക്ക് പോലും സ്വതന്ത്രമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടെന്ന് അവരോട് പറയുക
ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യതാസമില്ലാതെ നിങ്ങളുടെ കുട്ടിയുമായി തുറന്ന് സംവദിക്കുക
ദൈനം ദിന ജീവിതത്തിലെ കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ധൈര്യവും സ്വാതന്ത്രവും അവർക്കു നൽകുക.
അവർക്ക് ഇഷ്ടമുള്ള ചില പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കുക