നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്!

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 2m5v1belejg94f4qqn3s56emqc drug-prevention-tips-in-children 4t5j98gr9cq4gq57qut9i1bvo0

പലതരം ലഹരി വസ്തുക്കൾ നാട്ടിൽ സുലഭമായിരിക്കുന്ന സാഹചര്യമാണിന്ന്.

Image Credit: Shutterstock.com

ഇവ ലഭിക്കാൻ നിരവധി മാർ​ഗങ്ങളാണ് കുട്ടികൾക്ക് മുമ്പിൽ ഇന്നുള്ളത്

Image Credit: Shutterstock.com

ഇക്കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് കുടുതൽ ഉത്തരവാദിത്തങ്ങളാണുള്ളത്.

Image Credit: Shutterstock.com

മക്കളെ അറിയുക എന്നതാണ് ഏറ്റവും പ്രധാനം

Image Credit: Shutterstock.com

തെറ്റിനെ ആദ്യം തന്നെ തിരുത്താനായില്ലെങ്കിൽ അതൊരിക്കലും തിരുത്താനാകാത്ത രീതിയിൽ വളരും

Image Credit: Shutterstock.com

എന്താണ് ലഹരിയെന്നും അതിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണെന്നും പറഞ്ഞ് മനസ്സിലാക്കണം

Image Credit: Shutterstock.com

വീട്ടിൽ സൗഹൃദാന്തരീക്ഷവും സന്തോഷവും സമാധാനവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്

Image Credit: Shutterstock.com

മാതാപിതാക്കളോട് എന്തും തുറന്നു പറയാൻ അവർക്കു ധൈര്യം വേണം

Image Credit: Shutterstock.com