ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കാം, അനാവശ്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children how-to-handle-tantrum-in-child 4idf1npinafdvcirhda655bipv 5poe4f7vea3etrnnnuaru6du1e

ചോദിക്കുന്നതെന്തും വാങ്ങി നൽകി മക്കളെ വളർത്തുന്ന മാതാപിതാക്കളുണ്ട്

Image Credit: Shutterstock.com

പണത്തിന്റെ മൂല്യം തിരിച്ചറിയാതെ പോകുന്ന സാഹചര്യത്തിലേക്ക് പല കുട്ടികളും എത്തും

Image Credit: Shutterstock.com

ആവശ്യപ്പെടുന്ന സാധനങ്ങൽ വാങ്ങി നൽകുന്നതു തെറ്റല്ല.

Image Credit: Shutterstock.com

അനാവശ്യം എന്താണെന്ന് മനസ്സിലാക്കിച്ച് അവരെ വളർത്തേണ്ടതുണ്ട്.

Image Credit: Shutterstock.com

ആവശ്യങ്ങളുണ്ടെന്നും ചിലതെല്ലാം അനാവശ്യങ്ങളാണെന്നും അവർ മനസ്സിലാക്കാതെ പോകും.

Image Credit: Shutterstock.com

വളരുന്തോറും അവരുടെ ആവശ്യങ്ങൾ വലുതാകും. ഇവിടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്

Image Credit: Shutterstock.com