ഏറ്റവും നല്ലത് ദയയുള്ളവരാക്കി അവരെ വളർത്തുക എന്നതാണ്
മറ്റുള്ളവരോട് ദയ പ്രകടിപ്പിക്കുന്നവർക്കാണ് കൂടുതൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനാകും
മറ്റുള്ളവരോട് എങ്ങനെ ദയയോടെ പെരുമാറാം എന്ന് അവർക്ക് നിങ്ങൾ കാണിച്ചു കൊടുക്കൂ
പങ്കുവയ്ക്കൽ എന്നത് മക്കളിൽ ഒരു ശീലമാക്കി മാറ്റുക
മക്കൾ ആരെയെങ്കിലും സഹായിച്ചു എന്നറിഞ്ഞാൽ അവരെ അഭിനന്ദിക്കുക
എങ്ങനെ ദയയോടെ പെരുമാറം എന്നിവ വ്യക്തമായി പറഞ്ഞു കൊടുക്കുക