അച്ഛനും മകനും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സൂപ്പർ ടിപ്സ്

content-mm-mo-web-stories content-mm-mo-web-stories-children 5vdg6tnh57717hlvloqgvscq90 6bpk182cs5bna5ef9jtmmqer2a content-mm-mo-web-stories-children-2023 tips-to-strengthen-father-son-relationship

നല്ല മാതൃകയാവണം

ഒരു അച്ഛനെന്നും മകന് നല്ല മാതൃകയായിരിക്കണം.

Image Credit: Shutterstock.com

ഒരുമിച്ചു സമയം ചെലവഴിക്കുക

നിങ്ങളുടെ മകനുമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

Image Credit: Shutterstock.com

ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക

അച്ഛന്മാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മക്കളേയും പങ്കെടുപ്പിക്കുക

Image Credit: Shutterstock.com

പാചകം

ഒരുമിച്ച് പാചകം ചെയ്യുന്നതും പോലും ഒരുമിച്ച് ആസ്വദിക്കാം

Image Credit: Shutterstock.com

കേള്‍ക്കുക

മകന് പറയാമുള്ളത് മുഴുവനായും കേള്‍ക്കണം

Image Credit: Shutterstock.com

സംസാരിക്കുക

നമ്മുടെ കുട്ടികളോട് എല്ലാത്തിനേയും കുറിച്ച് സംസാരിക്കണം.

Image Credit: Shutterstock.com