കുട്ടികളെ ഉപയോ​ഗിക്കുന്ന ലഹരി സംഘങ്ങൾ; മാതാപിതാക്കൾക്ക് പരീക്ഷണ കാലം

content-mm-mo-web-stories content-mm-mo-web-stories-children 4kjpkkf0eiucdn11c0ls3sfpqd 6k7o2q7vn7hki8bo7q6bhhgf1 tips-to-prevent-drug-addiction-in-your-child content-mm-mo-web-stories-children-2023

ചുറ്റിലും നിരവധി ചതിക്കുഴികളാണ് കുട്ടികളെ കാത്തിരിക്കുന്നത്.

Image Credit: Shutterstock.com

ലഹരി സംഘങ്ങൾ കുട്ടികളെ പലവിധത്തിൽ ദുരുപയോ​ഗം ചെയ്യുന്നുണ്ട്

Image Credit: Shutterstock.com

മിഠായികളും പണവും മറ്റും നൽകി ആകർഷിക്കുകയും ലഹരിക്ക് അടിമകളാക്കി മാറ്റുകയും ചെയ്യുന്നു

Image Credit: Shutterstock.com

കുട്ടികളെ ശ്രദ്ധിക്കുക, ചുറ്റിലുമുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കുക

Image Credit: Shutterstock.com

മെച്ചപ്പെട്ട കുടുംബസാഹചര്യം ഒരുക്കുക എന്നതാണ് മാതാപിതാക്കൾക്ക് ചെയ്യാനാവുക

Image Credit: Shutterstock.com

മക്കൾക്ക് തുറന്നു സംസാരിക്കാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം

Image Credit: Shutterstock.com