കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള മാർഗം

https-www-manoramaonline-com-web-stories-children-2023 https-www-manoramaonline-com-web-stories 3nkru6r4jfukdqt4sqc57hbq8c fjr4bn8ihrivh992er1digmqf tips-to-prevent-child-sexual-abuse https-www-manoramaonline-com-web-stories-children

കുട്ടികൾക്കെതിരെയുള്ള ലൈംഗി​കാതിക്രമ വാർത്തകൾ മാതാപിതാക്കളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്

Image Credit: Shutterstock.com

കുട്ടികൾ എവിടെയപ്പോയാലും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമാണ്

Image Credit: Shutterstock.com

കുട്ടികൾക്ക് പരിശീലനം നൽകി ലൈംഗികാതിക്രമം തടയുക എന്നതാണ് ഫലപ്രദമായ മാർഗം

Image Credit: Shutterstock.com

ഈ മാർഗത്തിലൂടെ 14 ശതമാനത്തോളം ലൈംഗികാതിക്രമങ്ങൾ തടയാനാവും.

Image Credit: Shutterstock.com

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപരവുമായി നിലനിർത്തുക

Image Credit: Shutterstock.com

എല്ലാ ദിവസവും അവരുടെ വിശേഷങ്ങൾ ചോദിച്ച് അറിയുക

Image Credit: Shutterstock.com

അധ്യാപകർ കുട്ടികളോട് വ്യക്തിപരമായി സംസാരിക്കാൻ സമയം കണ്ടെത്തണം.

Image Credit: Shutterstock.com