മാതാപിതാക്കളോട് മനസ്സ് തുറക്കാത്ത കുട്ടികൾ; പ്രശ്നം എവിടെ?

content-mm-mo-web-stories content-mm-mo-web-stories-children j0n2a5aodnci818h52h3tqm0l 3qt3ta3nhbtb9sjbjt1v35433a ways-to-bridge-the-gap-between-parents-and-children content-mm-mo-web-stories-children-2023

കുട്ടികൾക്ക് വൈകാരികമായ പിന്തുണ നൽകുന്നതിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Image Credit: Shutterstock.com

കുട്ടികളുടെ വികാരങ്ങൾക്കും ചിന്തകൾക്കുമെല്ലാം പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടാകണം

Image Credit: Shutterstock.com

ഇത് ബന്ധം ശക്തമാക്കുകയും അവർക്ക് സുരക്ഷിതത്വബോധം നൽകുകയും ചെയ്യും

Image Credit: Shutterstock.com

ങ്ങളുടെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ഒരു ഭാരമായി മാറുമോ എന്ന് പല കുട്ടികളും ഭയപ്പെടുന്നു

Image Credit: Shutterstock.com

കുട്ടികളുടെ പ്രശ്നത്തിന് പ്രാധാന്യം നൽകാനും അതിനു പരിഹാരം കണ്ടെത്താനും മാതാപിതാക്കൾ തയാറാവുക.

Image Credit: Shutterstock.com