ഇൻസ്റ്റഗ്രാമിൽ മില്യൻ വ്യൂസ്, എക്സ്പ്രഷനും മീശയ്ക്കും ആരാധകർ

5hgp4ucn6jndpfph62g8poq6i3 https-www-manoramaonline-com-web-stories-children-2023 https-www-manoramaonline-com-web-stories c96iuvu9ij0ittua9jl571hme https-www-manoramaonline-com-web-stories-children known-social-media-little-star-ritika-rahul-aka-thamboos

പ്രായം നാലേ ഉള്ളുവെങ്കിലും തമ്പൂസ് ആളൊരു കില്ലാടിയാണ് റിതിക.

ഇൻസ്റ്റഗ്രാമിൽ കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന കുസൃതിക്കുടുക്ക

കുട്ടി ബനിയനും മുണ്ടും ഉടുത്ത് ഉഗ്രനൊരു മീശയും വച്ച് ഡയലോഗിനു ചേർന്ന എക്സ്പ്രഷനും ഇട്ട് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന മിടുക്കി

കോമഡി റീലുകൾ ചെയ്യാനാണ് റിതികക്ക് കൂടുതൽ ഇഷ്ടം

എറണാകുളം സ്വദേശികളായ സംഗീതയുടെയും രാഹുലിന്റെയും മകളാണ് റിതിക രാഹുൽ