പഠനവും ഓർമ്മയുമായി പലതരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു.
വേഗത്തിലുള്ള വായന, അഥവാ സ്പീഡ് റീഡിങ്ങിന് നേട്ടങ്ങൾ ഏറെയുണ്ട്
പരിശീലിപ്പിച്ചാൽ മിനിറ്റിൽ 1500 വാക്കുകൾ വായിക്കാൻ തലച്ചോറിന് ശരിക്കും ശക്തിയുണ്ട്
സ്പീഡ് റീഡിങ് ചെയ്യുന്ന കുട്ടികളെ പ്രോത്സാഹിപ്പിച്ചാൽ അവർക്ക് പഠനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
ഓർമശക്തി കൂടുക, ഏകാഗ്രത ലഭിക്കുക, ആത്മവിശ്വാസം വർധിക്കുക തുടങ്ങിയവയും സ്പീഡ് റീഡിങ്ങിന്റെ ഗുണങ്ങളാണ്