കുട്ടികൾക്ക് അമിത സംരക്ഷണം നൽകുന്നവരാണോ നിങ്ങൾ?

6f87i6nmgm2g1c2j55tsc9m434-list 5mdedqb7cptu1qi5od9e9jgbh4 mn45mobs49qroe3of1cm5ffel-list

അമിത സംരക്ഷണം കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.

കുട്ടികളുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും വളർത്തിയെടുക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം.

പ്രശ്‌നപരിഹാരത്തിനുള്ള കഴിവുകൾ വികസിപ്പിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷിയും ഇല്ലാതാക്കിയേക്കാം

ഭാവിയിൽ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ അവർ ബുദ്ധിമുട്ടും.

നിരന്തരമായ സംരക്ഷണത്തിലും കരുതലിലും വളരുന്ന കുട്ടികളിൽ ഉത്കണ്ഠയും ഭയവും വർധിക്കാൻ സാധ്യത കൂടുതലാണ്.

മാതാപിതാക്കൾ സൃഷ്ടിക്കുന്ന സുരക്ഷിത മേഖലയിൽ നിന്ന് പുറത്തു കടക്കേണ്ടി വരുമ്പോൾ അവർ ഭയപ്പെടുന്നു

അവർക്ക് സ്വന്തം കഴിവുകളിൽ ആത്മവിശ്വാസക്കുറവ് തോന്നാം

Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article