പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നത് അവരുടെ വ്യക്തിഗത വളർച്ചയ്ക്ക് പ്രയോജനപ്രദമായ കാര്യമാണ്.
സമ്മർദങ്ങളെ അകറ്റാനും സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് അവർക്ക് അവസരം നൽകുന്നു
നല്ലതിനു വേണ്ടിയാണെങ്കിലും ഇങ്ങനെ നിർബന്ധിച്ചും പേടിപ്പിച്ചും കാര്യങ്ങൾ ചെയ്യുന്നതു തെറ്റാണ്
പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും മക്കളെ വിലക്കുന്ന മാതാപിതാക്കളുമുണ്ട്. ഇതും തെറ്റായ പ്രവണതയാണ്
വ്യത്യസ്തമായ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നിടുക
പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്റെ പ്രയോജനങ്ങൾ ചർച്ച ചെയ്യുക