‘നിന്നെക്കാൾ മറ്റൊന്നും എന്റെ ലോകത്തെ പ്രകാശിപ്പിക്കുന്നില്ല’

content-mm-mo-web-stories content-mm-mo-web-stories-children 5r2mgit7ludt1ur3knqrq7s7nv actor-deepan-murali-daughter-birthday-celebration 4demi76denjjri4utueeqamatg content-mm-mo-web-stories-children-2023

മകള്‍ മേധസ്വിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി നടൻ ദീപൻ മുരളി

Image Credit: Deepan Murali/ Facebook page

ജൂലൈ 22ന് ആയിരുന്നു മേധസ്വിയുടെ പിറന്നാള്‍

Image Credit: Deepan Murali/ Facebook page

മഞ്ഞ കളർ തീമില്‍ ആയിരുന്നു ആഘോഷങ്ങൾ.

Image Credit: Deepan Murali/ Facebook page

അനിമൽ തീം കേക്കാണ് വിശേഷ ദിനത്തിൽ മേധസ്വിക്ക് വേണ്ടി ഒരുക്കിയത്

Image Credit: Deepan Murali/ Facebook page

പിറന്നാൾ ദിനത്തിൽ‍ മകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഹൃദയം തൊടുന്ന ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു.

Image Credit: Deepan Murali/ Facebook page

ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. അതുകൊണ്ടാണ് സരസ്വതിയുടെ മറ്റൊരു പര്യായമായ മേധസ്വി എന്ന് മകൾക്ക് പേരിട്ടത്

Image Credit: Deepan Murali/ Facebook page
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article