ഈ പ്രായത്തിൽ നിനക്കെന്ത് സമ്മർദം? കുട്ടികളോട് ഇങ്ങനെ ചോദിക്കാറുണ്ടോ?

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 7m6th8m8tcqodselqgedb59idb

കുട്ടികൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്

Image Credit: Shutterstock.com

ഈ പ്രായത്തിൽ എന്ത് സമ്മർദം എന്നു ചോദിച്ച് കുട്ടികൾ പറയുന്നതിനെ നിസാരവത്കരിക്കുന്ന പ്രവണത പലർക്കുമുണ്ട്

Image Credit: Shutterstock.com

അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതും സമ്മർദം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതുമാണ് ഉചിതം

Image Credit: Shutterstock.com

ടെൻഷൻ ഒഴിവാക്കാനും ആശ്വാസം ലഭിക്കാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സഹായിക്കും

Image Credit: Shutterstock.com

മനഃസാന്നിധ്യ പരിശീലനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക

Image Credit: Shutterstock.com

ടെൻഷൻ ഒഴിവാക്കാനും ആശ്വാസം ലഭിക്കാനും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സഹായിക്കും.

Image Credit: Shutterstock.com

സ്വയം പ്രകടിപ്പിക്കാനും സമ്മർദ്ദം ഒഴിവാക്കാനും ക്രിയാത്മക പ്രവർത്തനങ്ങൾ മികച്ചതാണ്.

Image Credit: Shutterstock.com
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article