കുട്ടികളുടെ പെരുമാറ്റം ആകുലപ്പെടുത്തുന്നുണ്ടോ? ഈ ‘ടോക്ക്’ പരീക്ഷിച്ചു നോക്കാം

content-mm-mo-web-stories content-mm-mo-web-stories-children 6b9u2ou2uuj7fuo0apr1jh76ae affirmative-sleep-talk-for-children 6cdeioli9tr5uej6v8rbd62998 content-mm-mo-web-stories-children-2023

വളരെ എളുപ്പത്തിൽ കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്

Image Credit: Istock.com

രാത്രി കുട്ടി ഉറങ്ങുന്ന സമയത്ത് അഞ്ചോ ആറോ മിനിറ്റ് സമയം അവർക്കായി നീക്കി വച്ചാൽ ഇത് ചെയ്യാനാവും

Image Credit: iStock.com

ഗാഢനിദ്രയിലായിരിക്കുന്ന സമയത്ത് അവരുടെ പെരുമാറ്റത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളുമായി സംസാരിക്കുക

Image Credit: iStock.com

അഫിർമേറ്റീവ് സ്ലീപ് ടോക്ക് എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്

Image Credit: iStock.com

കുട്ടികളുടെ മനസ്സിലേയ്ക്ക് നല്ല കാര്യങ്ങൾ പറഞ്ഞ് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്

Image Credit: iStock.com

എന്തു മാറ്റമാണോ ഉണ്ടാവേണ്ടത് അക്കാര്യത്തെ പോസിറ്റീവായി അവതരിപ്പിക്കുക.

Image Credit: iStock.com

ഒരു കാരണവശാലും ഉപദേശരൂപേണ നെഗറ്റീവ് വാചകങ്ങൾ ഉപയോഗിക്കരുത്.

Image Credit: iStock.com