കുട്ടികളുടെ അമിത ഫോൺ ഉപയോഗം കാൻസറിന് കാരണമാകുമോ?

content-mm-mo-web-stories content-mm-mo-web-stories-children can-excessive-phone-use-really-cause-cancer-in-children 5vku6p3gckgodrg627vrb713u4 content-mm-mo-web-stories-children-2023 7j7mitqr12oo8erckij3gf4s0s

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണകളും തെറ്റിദ്ധാരണകളും നിരവധിയാണ്

Image Credit: Shutterstock.com

കുട്ടികൾ അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കാൻസർ, ട്യൂമർ പോലെയുള്ള രോഗങ്ങൾക്കു കാരണമാകുമോ ?

Image Credit: Shutterstock.com

സൈന്റിഫിക് പീയർ റിവ്യൂ നടത്തിയ പഠനംപറയുന്നത് തലച്ചോറിനെയും അഡ്രിനൽ ഗ്രന്ഥികളെയും ബാധിക്കുന്ന കാൻസറിന് അമിത ഫോൺ ഉപയോഗം കാരണമാകുമെന്നാണ്

Image Credit: Shutterstock.com

ഇത്തരം കണ്ടെത്തലുകൾ തെറ്റാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ IARC നടത്തിയ പഠനത്തിൽ പറയുന്നത്

സ്മാർട്ട് ഫോൺ ഉപയോഗം കാൻസറിനോ ട്യൂമറിനോ കാരണമാകുമെന്നതിന് തെളിവുകളില്ല

Image Credit: Shutterstock.com

ഇവയിൽ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി– ഞരമ്പുകളെയും ദോഷകരമായി ബാധിക്കും .

Image Credit: Shutterstock.com
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article