കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പതിവായി മടി കാണിക്കാറുണ്ടോ?

content-mm-mo-web-stories content-mm-mo-web-stories-children 3an6t4e7177gb0ip5fba0jo2hr discover-the-deeper-reasons-behind-childrens-reluctance-to-go-to-school 7i509rfdjobrp41bu77t8dg4p8 content-mm-mo-web-stories-children-2023

സ്‌കൂളില്‍ പോകാന്‍ അവനോ അവളോ മടിക്കുന്നത്. മടി മാത്രമാണോ അതിനുള്ള കാരണം?

Image Credit: Shutterstock.com

അതിനു ചിലപ്പോള്‍ ആഴത്തിലുള്ള മറ്റ് കാരണങ്ങളും ഉണ്ടായേക്കാം..

Image Credit: Shutterstock.com

മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും അത്ര സുഖകരമല്ലാത്ത മാനസിക അവസ്ഥകള്‍ ഉണ്ടാകാറുണ്ട്

Image Credit: Shutterstock.com

അവരോടൊപ്പമിരുന്ന് നിങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയണം

Image Credit: Shutterstock.com

അവര്‍ പറയുന്ന കാര്യങ്ങള്‍ നിസാരമായി തള്ളിക്കളയരുത്.

Image Credit: Shutterstock.com

കൂടുതല്‍ ആഴമേറിയ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുക

ശാരീരികമോ മാനസികമോ ആയ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ടോ എന്ന് പരിശോധിക്കുക

Image Credit: Shutterstock.com
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article