ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന അമ്മമാര്‍ ഉയര്‍ന്ന തലത്തിലുള്ള സാമൂഹിക താരതമ്യത്തില്‍ ഏര്‍പ്പെടുന്നു
ഇത് മാതാപിതാക്കളില്‍ സമ്മര്‍ദ്ദവും നിഷേധാത്മക വികാരങ്ങളും വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.
തുടര്‍ന്ന് ആവശ്യമില്ലാത്ത മാനസിക പ്രശ്‌നങ്ങളിലേക്കും സമ്മര്‍ദ്ദങ്ങളിലേക്കും വഴുതി വീഴുകയും ചെയ്യുന്നു.
ഈ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സമയം ചിലവഴിക്കുന്നവര്‍ അനാവശ്യമായ തെറ്റിദ്ധാരണകളിലും സംശയങ്ങളിലും എത്തിച്ചേരുന്നു
ഈ ഗ്രൂപ്പുകളില്‍ അമിതസമയം ചിലവഴിക്കുന്ന മാതാപിതാക്കള്‍ മറ്റൊന്നും ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കണ്ട സമയം ഗ്രൂപ്പുകളില്‍ ചിലവഴിക്കുന്ന രീതിയിലേക്ക് മാതാപിതാക്കള്‍ മാറുന്നു.