അക്ഷരങ്ങളോടും നിറങ്ങളോടും കൂട്ടുകൂടി ‘ഡൂഡിൽ ചാരു’

content-mm-mo-web-stories content-mm-mo-web-stories-children 51m84q8750la6dav5l3l6u4eoj 6bn44b9fi3h8p8ihh7qgs5u5to content-mm-mo-web-stories-children-2023 the-extraordinary-journey-of-charu-nainika

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാരു നൈനിക തന്റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കുന്നത്

''ദി അൺനോൺ ഫ്രണ്ട്'' എന്നു പേരിട്ട ആദ്യ നോവലിന് പ്രത്യേകതകൾ ഏറെയാണ്.

നോവലിന് ചേർന്ന ചിത്രങ്ങൾ വരച്ചതും ചാരു തന്നെയായിരുന്നു

ഒന്നാമത്തെ നോവൽ പുറത്തിറങ്ങി ഏകദേശം ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും തന്റെ രണ്ടാമത്തെ നോവൽ പൂർത്തിയാക്കി

ഒന്നര വയസ് പ്രായമുള്ളപ്പോൾ മുതൽ ചാരു വരയ്ക്കുമായിരുന്നു.

അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽക്ക് പുസ്തകങ്ങളുമായി ചാരു കൂട്ടുകൂടി.

Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article