ഇടവപ്പാതിക്ക് ഇതെന്തുപറ്റി? മാറുകയാണോ കാലവർഷവും!

heavy-rainfall-batters-kerala content-mm-mo-web-stories 2jh1d0pfds5kceu3qsmc665jrq content-mm-mo-web-stories-environment-2022 562pcc7u3h56hs01n8ejgumbfa content-mm-mo-web-stories-environment

ആശങ്കാജനകമായാണ് ഇടവപ്പാതി ദക്ഷിണേന്ത്യയിൽ എത്തുന്നത്. അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്.

Image Credit: Shutterstock

മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ  കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ ഫലം കഴിഞ്ഞ കുറച്ചു കാലമായി  കേരളം അനുഭവിക്കുകയാണ്. 

Image Credit: Shutterstock

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിൽ ശരാശരി 122  ദിവസങ്ങൾ കൊണ്ട് 210 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു കുറച്ചു വർഷമായി മുപ്പതോ നാൽപ്പതോ ദിവസം കൊണ്ട്  ഇത്രയും തന്നെ മഴ കിട്ടുന്നു.